Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയില്‍
cancel

കണ്ണൂ൪: ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
കക്കാട് കുഞ്ഞിപ്പള്ളി പനയൻ ഹൗസിൽ കെ.കെ. അഷ്റഫ് എന്ന കൊലമുറിയൻ അഷ്റഫ് (35) ആണ് പിടിയിലായത്.
കക്കാട് ഭാരതീയ വിദ്യാഭവനു സമീപത്ത് ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് ഇയാളെ അറസ്റ്റുചെയ്തത്.
രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വിൽപനക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story