Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനഴ്സിങ് സമരം പിറവത്തും

നഴ്സിങ് സമരം പിറവത്തും

text_fields
bookmark_border
നഴ്സിങ് സമരം പിറവത്തും
cancel

പിറവം: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി പിറവത്ത് ‘നഴ്സിങ് സമരം’ എറണാകുളം ലേക്ഷോ൪ ആശുപത്രിയിലെ സമരം നടത്തുന്ന നഴ്സുമാരാണ് ബുധനാഴ്ച വൈകുന്നേരം പിറവം നഗത്തിൽ പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പിറവത്ത് കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണ് പിറവത്ത് പ്രകടനമെന്ന് നേതൃത്വം നൽകിയ യു.എൻ.ഐ ഭാരവാഹികൾ പറയുന്നു.ലേക്ഷോ൪ ആശുപത്രി മാനേജ്മെൻറും നഴ്സുമാരും തമ്മിൽ ഒപ്പിട്ട കരാ൪ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. ബുധനാഴ്ച മണ്ഡലത്തിൽ റെയിൽവേ ബജറ്റും ഏറെ ച൪ച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story