പുൽപള്ളി: വയനാട്ടിലെ അഞ്ച് സ൪ക്കാ൪ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയ൪ത്താൻ നടപടികൾ പുരോഗമിക്കുന്നു. എൻ.ആ൪.എച്ച്.എം ഫണ്ടുപയോഗിച്ച് പുൽപള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻറ൪, ചുള്ളിയോട് പ്രാഥമികാരോഗ്യ കേന്ദ്രം, വൈത്തിരി താലൂക്ക് ആശുപത്രി, മേപ്പാടി കമ്യൂണിറ്റി ഹെൽത്ത് സെൻറ൪, എടവക പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കൂടുതൽ സൗകര്യമൊരുക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതായി എൻ.ആ൪.എച്ച്.എം ജില്ലാ പ്രോഗാം മാനേജ൪ ഡോ. ഇ. ബിജോയി പറഞ്ഞു.
പദ്ധിയുടെ ജില്ലാതല ഉദ്ഘാടനം പുൽപള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് നി൪വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 11:04 AM GMT Updated On
date_range 2012-03-15T16:34:44+05:30ആശുപത്രികളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതി തുടങ്ങി
text_fieldsNext Story