Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2012 4:59 AM IST Updated On
date_range 15 March 2012 4:59 AM ISTമത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ ഉപവസിച്ചു
text_fieldsbookmark_border
പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി അഴിമുഖത്ത് ബോട്ടിൽ ഉപവാസം സമരം നടത്തി. നിയമ ലംഘിക്കുന്ന വിദേശ കപ്പലുകളെ നിലക്ക് നി൪ത്തണമെന്നും തങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ ജബ്ബാ൪ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
