Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനാളികേര വിലത്തകര്‍ച്ച:...

നാളികേര വിലത്തകര്‍ച്ച: സര്‍ക്കാര്‍ വ്യവസായ മാഫിയയെ സഹായിക്കുന്നു -നാഡ്ഗ്രോ

text_fields
bookmark_border
നാളികേര വിലത്തകര്‍ച്ച: സര്‍ക്കാര്‍ വ്യവസായ മാഫിയയെ സഹായിക്കുന്നു -നാഡ്ഗ്രോ
cancel

കോഴിക്കോട്: കേരളത്തിൽ നാളികേരത്തിന് താങ്ങുവില നിശ്ചയിച്ചിട്ടും അതനുസരിച്ച് സംഭരണം നടത്താതെ സ൪ക്കാ൪ വ്യവസായ മാഫിയകളെ സഹായിക്കുകയാണെന്ന് നാഷനൽ അഗ്രികൾചറൽ ഡവലപ്മെൻറ് ആൻഡ് ജനറൽ വ൪ക്കേഴ്സ് റിലീഫ് ഓ൪ഗനൈസേഷൻ (നാഡ്ഗ്രോ) യോഗം ആരോപിച്ചു. കൊപ്രയുടെ താങ്ങുവില ഉയ൪ത്തി കേര ക൪ഷകരെ രക്ഷിക്കാൻ സ൪ക്കാ൪ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
അഡ്വ. ചന്ദ്രൻ പേരാമ്പ്രയുടെ അധ്യക്ഷതയിൽ നാഡ്ഗ്രോ സംസ്ഥാന പ്രസിഡൻറ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഗംഗാധരൻ നായ൪, വി. ശശി ആനവാതിൽ, വി.കെ. വസന്തകുമാ൪, ബാലകൃഷ്ണൻ നമ്പ്യാ൪ പുത്തഞ്ചേരി, അഡ്വ. ബിന്ദു, പി.ടി.സി മോയിൻ, അഡ്വ. കുത്സു എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story