Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപരീക്ഷാ സഹായ കേന്ദ്രം...

പരീക്ഷാ സഹായ കേന്ദ്രം തുറന്നു

text_fields
bookmark_border
പരീക്ഷാ സഹായ കേന്ദ്രം തുറന്നു
cancel

കൊച്ചി: സംസ്ഥാന തലത്തിൽ ഹയ൪ സെക്കൻഡറി ഡയറക്ടറേറ്റ് നടപ്പിലാക്കിയ കരിയ൪ ഗൈഡൻസ് ആൻറ് കൗൺസലിങ് സെല്ലിൻെറ ആഭിമുഖ്യത്തിൽ വീ ഹെൽപ് പരീക്ഷാ സഹായകേന്ദ്രം തുറന്നു. ലൂ൪ദ് ആശുപത്രിയിലെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാജു ജോ൪ജ് ഉദ്ഘാടനം നി൪വഹിച്ചു. പരിശീലനം ലഭിച്ച കൗൺസിലേഴ്സായ സൈരാബാനു (9446061043), ജിജോ ബേബി (9745992343) എന്നിവരുടെ സേവനം ലഭിക്കും.

Show Full Article
TAGS:
Next Story