Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകാട്ടാനയുടെ ജഡം...

കാട്ടാനയുടെ ജഡം കണ്ടെത്തി

text_fields
bookmark_border
കാട്ടാനയുടെ ജഡം കണ്ടെത്തി
cancel

കല്ലടിക്കോട്: കല്ലടിക്കോടൻ മലയോട് ചേ൪ന്ന വനാന്തര ഭാഗത്ത് പാറക്കെട്ടിന് സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി. ആനക്ക് ഏകദേശം ആറ് വയസ്സ് തോന്നിക്കും. ജഡത്തിന് ആറ് മാസത്തെ പഴക്കമുണ്ട്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വനപാലകരും മൃഗഡോക്ടറും സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് ഇതുവഴിവന്ന നാട്ടുകാരാണ് ജഡം കണ്ടെത്തിയത്.

Show Full Article
TAGS:
Next Story