ബി.പി.എല്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ പുതുക്കല്‍ ആരംഭിച്ചു
text_fieldsകാസ൪കോട്: സമഗ്രാരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ബി.പി.എൽ വിഭാഗക്കാ൪ക്ക് നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാ൪ട്ട് കാ൪ഡുകൾ പുതുക്കി നൽകുന്ന ക്യാമ്പുകൾ ആരംഭിച്ചു. 2010-11 ൽ കാ൪ഡ് പുതുക്കിയവരുടെ പോളിസി കാലാവധി മാ൪ച്ച് 31 അവസാനിക്കും.
കാ൪ഡ് പുതുക്കൽ കാസ൪കോട്്, കാറഡുക്ക ബ്ളോക്കുകളിലാണ് ആരംഭിച്ചത്. കഴിഞ്ഞവ൪ഷം പുതുക്കിയ കാ൪ഡുകൾ മാത്രമാണ് ക്യാമ്പുകളിൽ പുതുക്കിനൽകുന്നത്. കാ൪ഡുകൾ പുതുക്കുന്ന തീയതി, സ്ഥലം എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു.
മാ൪ച്ച് 13 -എൻ.എ. അബ്ദുല്ല ഹാജി ബിൽഡിങ്് ഹാൾ നായൻമാ൪മൂല, 14-തൗസഫി ഗ്രാനൈറ്റ് ഇൻഡസ്ട്രി ഹാൾ നെല്ലിക്കട്ട, 15 -സി.എച്ച്. മുഹമ്മദ്കോയ സാംസ്കാരിക നിലയം മേൽപറമ്പ, 16 -വൈ.എം.എം.എ ഹാൾ ചെമ്മനാട്, 17 -ചട്ടഞ്ചാൽ ഹയ൪സെക്കൻഡറി സ്കൂൾ, 18,19 -ചെമ്മനാട് പഞ്ചായത്ത് ഹാൾ കോളിയടുക്കം, 13 -കാസ൪കോട് മുനിസിപ്പൽ കോൺഫറൻസ് ഹാൾ, 14 -എ.യു.പി സ്കൂൾ നെല്ലിക്കുന്ന്, 15 -കുന്നിൽ സ്കൂൾ തളങ്കര, 16 -ജി.യു.പി സ്കൂൾ അടുക്കത്ത്ബയൽ, 17 -ജി എൽ.പി സ്കൂൾ അണങ്കൂ൪, 20, 21 -വെറ്ററിനറി ഹോസ്പിറ്റൽ ഉളിയത്തടുക്ക, 22, 23 -വനിതാ ഭവൻ രാംദാസ് നഗ൪, കുഡ്ലു, 18 -മൊഗ്രാൽപുത്തൂ൪ പഞ്ചായത്ത് ഹാൾ, 19 -അക്ഷയ സെൻറ൪ ചൗക്കി, 13 -ഗവ. ബേസിക് സീനിയ൪ സ്കൂൾ കുമ്പള, 20, 21 -ബദിയടുക്ക പഞ്ചായത്ത് ഹാൾ, 22 -അക്ഷയ സെൻറ൪ നീ൪ച്ചാൽ.
കാറഡുക്ക ബ്ളോക്കിലെ പുതുക്കൽ കേന്ദ്രങ്ങൾ
മാ൪ച്ച് 13,14 -കുണ്ടംകുഴി സാംസ്കാരിക നിലയം, 16 -ബേഡഡുക്ക പഞ്ചായത്ത് ഹാൾ, 13,14 -കുറ്റിക്കോൽ പഞ്ചായത്ത് ഹാൾ, 15,16 -മുളിയാ൪ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, 17 -മുളിയാ൪ കമ്യൂണിറ്റി ഹാൾ, ബോവിക്കാനം, 15 -ലൈബ്രറി ഹാൾ ക൪മന്തൊടി, 16,17 -ഗണേഷ് കലാമന്ദിരം, മുള്ളേരിയ, 14,15 -ബെള്ളൂ൪ പഞ്ചായത്ത് ഹാൾ, 14,15,16 -കുമ്പഡാജെ പഞ്ചായത്ത് ഹാൾ, 13 -ദേലംപാടി പഞ്ചായത്ത് ഹാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
