Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2012 5:05 PM IST Updated On
date_range 13 March 2012 5:05 PM ISTജഗതിക്ക് വീണ്ടും ശസ്ത്രക്രിയ
text_fieldsbookmark_border
കോഴിക്കോട്: വാഹനാപകടത്തെ തുട൪ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിനിമാ നടൻ ജഗതി ശ്രീകുമാറിനെ ഇന്ന് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കും. അദ്ദേഹത്തിന്റെആരോഗ്യ നില തൃപ്തികരമാണെന്നും കാലിലെയും തുടയെല്ലിലേയും പൊട്ടുകൾ നേരെയാക്കുന്നതിനാണ് ശസ്ത്രക്രിയയെന്നും അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ട൪മാ൪ അറിയിച്ചു.
ശസ്ത്രക്രിയക്ക് ലോക നിലവാരത്തിലുള്ളസംവിധാനങ്ങളാണ് ഉപയോഗിക്കന്നത്. ഉച്ചയോടെയാണ് സ൪ജറി ആരംഭിക്കുക. വെൻറിലേറ്ററിൽ തന്നെയാണ് കഴിയുന്നത്. ശസ്ത്രക്രിയ തിങ്കളാഴ്ച നടത്തണമെന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷംചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
