Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസ്കൂട്ടറില്‍ ബസിടിച്ച്...

സ്കൂട്ടറില്‍ ബസിടിച്ച് ഉമ്മക്കും മകള്‍ക്കും പരിക്ക്

text_fields
bookmark_border
സ്കൂട്ടറില്‍ ബസിടിച്ച് ഉമ്മക്കും മകള്‍ക്കും പരിക്ക്
cancel

കോഴിക്കോട്: കക്കോടി മോരിക്കര പാലത്തിനു മുകളിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്കും മകൾക്കും സാരമായി പരിക്കേറ്റു.
കക്കോടി ഗ്രീൻലാൻഡിലെ റസാഖിൻെറ ഭാര്യ സമീറ (45), മകൾ ഫാത്തിമ ദിയ (11) എന്നിവ൪ക്കാണ് പരിക്ക്.
അമിത വേഗതയിൽ വന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story