Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓട്ടോയും ബസും...

ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ട് മരണം

text_fields
bookmark_border
ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ട് മരണം
cancel

ചേ൪ത്തല: ചേ൪ത്തലയിൽ ഓട്ടോയും കെ .എസ്.ആ൪.ടി.സി ബസും കൂട്ടിയിടിച്ച് രണ്ട് പേ൪ മരിച്ചു. ഓട്ടോ ഡ്രൈവ൪ രതീഷ്(30), സജി (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുല൪ച്ചെ 1.45 നായിരുന്നു അപകടം.

ഓട്ടോയിലുണ്ടായിരുന്ന് മറ്റു മൂന്ന് പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്.

Show Full Article
TAGS:
Next Story