Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുബൈ രാജ്യാന്തര കായിക...

ദുബൈ രാജ്യാന്തര കായിക സമ്മേളനം 28 മുതല്‍

text_fields
bookmark_border
ദുബൈ രാജ്യാന്തര കായിക സമ്മേളനം 28 മുതല്‍
cancel

ദുബൈ: ദുബൈ രാജ്യാന്തര കായിക സമ്മേളനം ഈ മാസം 28 മുതൽ നടക്കുമെന്ന് സംഘാടക൪ അറിയിച്ചു. 28, 29 തീയതികളിൽ ദുബൈ ഇൻറ൪കോണ്ടിനെൻറൽ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാവുക. ദുബൈ കിരീടാവകാശിയും സ്പോ൪ട്സ് കൗൺസിൽ ചെയ൪മാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ രക്ഷാക൪തൃത്വത്തിലാണ് സമ്മേളനം. ‘ഫുട്ബാൾ കമ്പനീസ്.. കറൻറ് ആൻറ് ഫ്യൂച൪ ട്രൻഡ്സ്’ എന്ന ശീ൪ഷകത്തിലാണ് ആറാമത് സമ്മേളനം നടക്കുന്നത്.
സമ്മേളനത്തിന് ലോകതലത്തിൽ മുന്തിയ പരിഗണനയാണ് ലഭിക്കുന്നതെന്നും ആഗോള തലത്തിലെ പ്രമുഖ കമ്പനികളാണ് ഇതിൻെറ പ്രായോജകരെന്നും സംഘാടക സമിതി മേധാവി മുഹമ്മദ് അൽ കമാലി വ്യക്തമാക്കി. ലോക ഫുട്ബാളിലെ പ്രമുഖ൪ സമ്മേളനത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story