Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒരു കുടുംബത്തിലെ നാല്...

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

text_fields
bookmark_border
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
cancel

നിലമ്പൂ൪: അകമ്പാടം ഇടിവണ്ണ എൽപി സ്കൂളിന് സമീപം ഒരു വീട്ടിലെ നാല് പേരെ വിഷം മരിച്ച നിലയിൽ കണ്ടെത്തി. വലിയ വീട്ടിൽ ഗോവിന്ദൻ കുട്ടി എന്ന മണി (47), ഭാര്യ പീവിസ് മോഡൽ സ്കൂളിലെ കമ്പ്യൂട്ട൪ സയൻസ് അധ്യാപിക ശ്രീജ(35) , മക്കൾ അക്ഷയ(10), ആദിത്യൻ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. നിലമ്പൂ൪ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story