Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമുല്ലപ്പെരിയാര്‍...

മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഉപവാസ സമരം 21ാം ദിവസത്തിലേക്ക്

text_fields
bookmark_border
മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ ഉപവാസ സമരം  21ാം ദിവസത്തിലേക്ക്
cancel

പാറത്തോട്: മുല്ലപ്പെരിയാ൪ സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് പൗരസമിതി ആഭിമുഖ്യത്തിൽ നടത്തുന്ന ഉപവാസ സമരം 20 ദിവസം പിന്നിട്ടു. വിവിധ ദിവസങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ റിലേ സത്യഗ്രഹം അനുഷ്ഠിച്ചു.
ഇന്നലെ എ.കെ.സി.സി രൂപത പ്രസിഡൻറ് ബേബിച്ചൻ ഏ൪ത്തയിൽ സത്യഗ്രഹം അനുഷ്ഠിച്ചു. വിവിധ ദിവസങ്ങളിൽ സീറോ മലബാ൪ സഭ അൽമായ കമീഷൻ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ, സെൻറ് തോമസ് ഹയ൪ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആൻസമ്മ തോമസ്, സെൻറ് ഡൊമിനിക്സ് കോളജ് പ്രഫ. ഡോ. പി.ജെ. ജോ൪ജ്, വ൪ഗീസ് കൊച്ചുകുന്നേൽ, സോമൻ പ്ളാപ്പള്ളിൽ, അഡ്വ. എൻ.ജെ. കുര്യാക്കോസ്, ഡയസ് കോക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, അഡ്വ. സാജൻ കുന്നത്ത്, അ്ഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, നിതിൻ ജോൺ, രാജൻ ആഞ്ഞിലിമൂട്ടിൽ, സൈമൺ ഇല്ലിക്കൽ തുടങ്ങിയവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story