Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightകാണാതായ കാണിയ്ക്കകുടം...

കാണാതായ കാണിയ്ക്കകുടം കണ്ടെത്തി

text_fields
bookmark_border
കാണാതായ കാണിയ്ക്കകുടം കണ്ടെത്തി
cancel

പൂജപ്പുര: സെൻട്രൽ ജയിൽ വളപ്പിലെ ഗണപതിക്ഷേത്ര നടയിൽ നിന്ന് കാണാതായ കാണിയ്ക്കകുടം കണ്ടെത്തി. ജയിലിലെ പ്രധാന കവാടം കഴിഞ്ഞുള്ള ഗണപതിക്ഷേത്രത്തിൻെറ പുറത്തുവെച്ചിരുന്ന ചെറിയ കാണിയ്ക്കകുടം രണ്ടാഴ്ച മുമ്പ് കാണാതാവുകയായിരുന്നു.
ഇതാണ് ക്ഷേത്രത്തിനടുത്തെ ക്വോ൪ട്ടേഴ്സിലെ കുറ്റിക്കാട്ടിൽ ഇന്നലെ കണ്ടെത്തിയത്. തടവുകാ൪ ഈസ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് കുടംകണ്ടെത്തിയത്. കുടത്തിലെ കാണിയ്ക്കയായി നിക്ഷേപിച്ച പണം നഷ്ടപ്പെട്ടിട്ടില്ല. കാണിയ്ക്ക കുടത്തിൽ 150 ഓളം രൂപയാണുണ്ടായിരുന്നത്.

Show Full Article
TAGS:
Next Story