Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമലേഷ്യന്‍ വിദേശകാര്യ...

മലേഷ്യന്‍ വിദേശകാര്യ സഹമന്ത്രി ഗുരുവായൂരില്‍

text_fields
bookmark_border
മലേഷ്യന്‍ വിദേശകാര്യ സഹമന്ത്രി ഗുരുവായൂരില്‍
cancel

ഗുരുവായൂ൪: മലേഷ്യൻ വിദേശകാര്യ സഹമന്ത്രി എ.കോഹിലൻ പിള്ള ഗുരുവായൂ൪ ക്ഷേത്ര ദ൪ശനം നടത്തി. ഉച്ചപൂജക്ക് ശേഷമാണ് മന്ത്രി ദ൪ശനം നടത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റ൪ കെ.വേണുഗോപാലൻ സ്വീകരിച്ചു. നടി മംമ്ത മോഹൻദാസും വെള്ളിയാഴ്ച ക്ഷേത്ര ദ൪ശനം നടത്തി. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ദ൪ശനം. നേന്ത്രപ്പഴം കൊണ്ട് തുലാഭാരവും നടത്തി. 60 കിലോ നേന്ത്രപ്പഴം വേണ്ടിവന്നു.

Show Full Article
TAGS:
Next Story