Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 1:40 PM GMT Updated On
date_range 24 Dec 2011 1:40 PM GMTവെടിമരുന്ന് ശാലയിലെ തീപിടിത്തം: ഫോറന്‍സിക് വിഭാഗം തെളിവെടുത്തു
text_fieldsbookmark_border
ആനക്കര: തീപിടിത്തമുണ്ടായ മേലഴിയത്തെ വെടിമരുന്ന് സംഭരണ കേന്ദ്രവും പരിസരവും ഫോറൻസിക് ഉദ്യോഗസ്ഥരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സന്ദ൪ശിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ആശാരിവളപ്പിൽ രാമൻ നായരുടെ വീട്ടുവളപ്പിലെ അനധികൃത വെടിമരുന്ന് ശാലയിൽ സ്ഫോടനത്തോടെ തീപിടിത്തമുണ്ടായത്.
അപകട ദിവസം ഇവിടെ ഏഴുപേ൪ ജോലി ചെയ്തിരുന്നതായി സമീവവാസികൾ മൊഴി നൽകി. രാമൻനായരുടെ കുടുംബം ഒളിവിലാണ്. സംഭവത്തെ തുട൪ന്ന് വീട്ടിൽ സൂക്ഷിച്ച വെടിക്കോപ്പുകൾ മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story