Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎ.ടി.എമ്മില്‍ നിന്ന്...

എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച പണം തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടി

text_fields
bookmark_border
എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച പണം തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടി
cancel

റിയാദ്: എ.ടി.എം യന്ത്രത്തിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ കാബിനിലെത്തി 2800 റിയാലും കൂടെയുണ്ടായിരുന്ന സുഹൃത്തിൽ നിന്ന് മൊബൈലും തട്ടിപ്പറിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടി. റിയാദിലെ ശിഫയിലാണ് സംഭവം. വാഹനത്തിൻെറ നമ്പറും വ്യക്തിയുടെ വിശേഷണങ്ങളും വെച്ച് പൊലീസിൽ നൽകിയ പരാതിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. പണവും മൊബൈലും നഷ്ടപ്പെട്ടവ൪ മോഷ്ടാവിനെ തിരിച്ചറിഞ്ഞതിനെത്തുട൪ന്ന് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.

Show Full Article
TAGS:
Next Story