തിരുവനന്തപുരം: ജയിലിൽ തടവുകാരനെ മ൪ദിച്ചെന്ന പരാതിയിൽ കേസെടുക്കാൻ മെഡിക്കൽ കോളജ് പൊലീസിനോട് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വി.പി. ഇന്ദിരോദേവി നി൪ദേശിച്ചു. പുന്തുറ എസ്.എം ലോക്ക് സ്വദേശി വിക്കിം എന്നയാളെ ജയിലിൽ ഉദ്യോഗസ്ഥരും സഹതടവുകാരും ചേ൪ന്ന് മ൪ദിച്ചതായി മാതാവാണ് പരാതി നൽകിയത്. തടവുകാരൻ മെഡിക്കൽ കോളജ് സെല്ലിൽ ചികിത്സയിലാണ്.
കഞ്ചാവ് കൈമാറുന്നതിനെക്കുറിച്ച് പരാതി പറഞ്ഞതിനാണ് മ൪ദിച്ചതെന്ന് പരാതിയിലുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2011 10:41 AM GMT Updated On
date_range 2011-12-23T16:11:41+05:30തടവുകാരന് മര്‍ദനം: കേസെടുക്കാന്‍ കോടതി നിര്‍ദേശം
text_fieldsNext Story