Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2011 8:44 AM GMT Updated On
date_range 23 Dec 2011 8:44 AM GMTകാര്‍ ട്രക്കിന്‍െറ പിന്നിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
text_fieldsbookmark_border
ഖസീം: റിയാദ്-ഖസീം എക്സ്പ്രസ് റോഡിൽ ഹുസയ് മീസാനിനടുത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ വെന്തുമരിച്ചു. യുവാക്കൾ സഞ്ചരിച്ച ഹുണ്ടായ് കാ൪ ട്രക്കിൻെറ പിൻഭാഗത്ത് ഇടിച്ചാണ് അപകടം. ഇവ൪ റൗളത്ത് സുദൈരിലേക്ക് പോകുകയായിരുന്നു. അപകടത്തിൽ കാ൪ പൂ൪ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത്. മൃതദേഹങ്ങൾ സാദിഖ് ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി. റോഡ് സുരക്ഷ വിഭാഗവും പൊലീസും റെഡ്ക്രസൻറും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story