Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2011 5:38 PM IST Updated On
date_range 22 Dec 2011 5:38 PM ISTനെടുമ്പന ഡിവിഷനില്‍ റോഡുകള്‍ക്ക് പണം അനുവദിച്ചു
text_fieldsbookmark_border
കൊല്ലം: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിൽ നെടുമ്പന ഡിവിഷനിലെ നിരവധി മരാമത്ത്പ്രവൃത്തികൾക്ക് തുക അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം സിന്ധുരാജേന്ദ്രൻ അറിയിച്ചു. കരീപ്ര ഗ്രാമപഞ്ചായത്തിലെ ഏറ്റുവായിക്കോട്-എം.എൽ.എ പാലം-പാട്ടറക്കോണം-മുല്ലശ്ശേരിമുക്ക് റോഡ് അറ്റകുറ്റപ്പണി-12 ലക്ഷം, നെടുമ്പന ഗ്രാമപഞ്ചായത്തിലെ ഇളവൂ൪ വാ൪ഡിൽ തടത്തിൽമുക്ക്-അയ്യൻകാളി റോഡ് - 10 ലക്ഷം, ആദിച്ചനല്ലൂ൪ ഗ്രാമപഞ്ചായത്തിലെ ആദിച്ചനല്ലൂ൪-കുണ്ടുമൺ റോഡ്-11.5 ലക്ഷം, നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാല-ടി.ബി ജങ്ഷൻ റോഡ് മെയിൻറനൻസ്-3.5 ലക്ഷം, ഇളമ്പള്ളൂ൪ പഞ്ചായത്തിലെ ആശുപത്രിമുക്ക്-തെക്കേവിള റോഡ് മെയിൻറനൻസ്-4.5 ലക്ഷം, ആദിച്ചനല്ലൂ൪ ഹൈസ്കൂൾ കെട്ടിടം - അഞ്ച് ലക്ഷം എന്നിങ്ങനെയാണ് തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
