Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപുതുവര്‍ഷം: ഞായറാഴ്ച...

പുതുവര്‍ഷം: ഞായറാഴ്ച അവധി

text_fields
bookmark_border
പുതുവര്‍ഷം: ഞായറാഴ്ച അവധി
cancel

കുവൈത്ത് സിറ്റി: പുതുവ൪ഷ പിറവി പ്രമാണിച്ച് ജനുവരി ഒന്ന് ഞായറാഴ്ച പൊതുഅവധി ആയിരിക്കുമെന്ന് സിവിൽ സ൪വീസ് കമ്മീഷൻ അറിയിച്ചു. ഇതുപ്രകാരം സ൪ക്കാ൪-അ൪ധ സ൪ക്കാ൪ സ്ഥാപനങ്ങൾക്ക് വെള്ളി മുതൽ തുട൪ച്ചയായ മൂന്നു ദിവസം അവധി ദിനങ്ങളായിരിക്കും.

Show Full Article
TAGS:
Next Story