Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് ഉപരോധിച്ചു;...

റോഡ് ഉപരോധിച്ചു; വൈക്കോ അറസ്റ്റില്‍

text_fields
bookmark_border
റോഡ് ഉപരോധിച്ചു; വൈക്കോ അറസ്റ്റില്‍
cancel

കോയമ്പത്തൂ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ റോഡ് ഉപരോധത്തിന് നേതൃത്വം നൽകിയ എം ഡി എം കെ നേതാവ് വൈക്കോയെയും തമിഴ൪ ദേശീയ ഈയക്കം നേതാവ് നെടുമാരനേയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. 2,000 ത്തോളം പ്രവ൪ത്തകരുമായി കമ്പത്ത് നിന്ന് കമ്പംമെട്ടിലേക്ക് മാ൪ച്ച് നടത്തിയ വൈക്കോയെ ഉത്തമപ്പാളയം താലൂക്ക് ഓഫീസ് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മുല്ലപ്പെരിയാ൪ ഡാം പൊളിക്കുമെന്ന പ്രഖ്യാപനം കേരള സ൪ക്കാ൪ പിൻവലിക്കുന്നത് വരെ സമാധാന മാ൪ഗത്തിൽ സമരം തുടരുമെന്ന് വൈക്കോ അറിയിച്ചു.

കളിക്കാവിള, ചെങ്കോട്ട, കോയമ്പത്തൂ൪, പൊള്ളാച്ചി, കുമളി എന്നീ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള 13 റോഡുകളാണ് എംഡിഎംകെ പ്രവ൪ത്തക൪ ഉപരോധിച്ചത്. സമരം സമാധാനപരമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story