Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅബ്ദുല്ല അതിയ്യക്ക്...

അബ്ദുല്ല അതിയ്യക്ക് പ്രധാനമന്ത്രി പദവി

text_fields
bookmark_border
അബ്ദുല്ല അതിയ്യക്ക് പ്രധാനമന്ത്രി പദവി
cancel

ദോഹ: ഉപപ്രധാനമന്ത്രിയും അഡ്മിനിസ്ട്രേറ്റിവ് കൺട്രോൾ ആന്‍്റ് ട്രാൻസ്പരൻസി അതോറിറ്റി ചെയ൪മാനുമായ അബ്ദുല്ല ബിൻ ഹമദ് അൽഅതിയ്യക്ക് പ്രധാനമന്ത്രി പദവി നൽകിക്കൊണ്ട് അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി അമീരി ഉത്തരവിറക്കി. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിക്കും.
ഇന്നലെ വൈകുന്നേരം വജ്ബ കൊട്ടാരത്തിൽ അബ്ദുല്ല അൽഅതിയ്യയെ സ്വീകരിച്ച അമീ൪, അദ്ദേഹത്തിന് സ്വാതന്ത്ര്യപതക്കം സമ്മാനിച്ചു. ഭരണരംഗത്ത് അഴിമതി നി൪മാ൪ജനശ്രമങ്ങൾക്കും സുതാര്യത ഉറപ്പുവരുത്തുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അതിയ്യയെ ആദരിച്ചത്. അമീറിന് നന്ദി രേഖപ്പെടുത്തിയ അതിയ്യ, ഈ ആദരിക്കൽ ക൪മമണ്ഡലത്തിൽ തനിക്ക് പ്രചോദനമാകുമെന്ന് പറഞ്ഞു.
അതേസമയം, അതിയ്യക്ക് പകരം അമീരി ദീവാൻ ചെയ൪മാനായി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയെ നിയമിച്ചുകൊണ്ടുള്ള അമീരി ഉത്തരവും ഇന്നലെ പുറപ്പെടുവിച്ചു.
മന്ത്രി പദവിയോടെയുള്ള അമീരി ദീവാൻ ചെയ൪മാൻ സ്ഥാനമാണ് ശൈഖ് അബ്ദുല്ലക്ക് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story