Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2011 4:02 PM IST Updated On
date_range 21 Dec 2011 4:02 PM ISTമുന്‍ ഡിഎംകെ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്
text_fieldsbookmark_border
ന്യൂദൽഹി: മുൻ ഡിഎംകെ മന്ത്രി കൈകെഎസ്എസ് ആ൪ രാമചന്ദ്രന്റെ വീട്ടിൽ ബുധനാഴ്ച രാവിലെ വിജിലൻസ് ഉദ്യോഗസ്ഥ൪ മിന്നൽ പരിശോധന നടത്തി. വിരുദ്നഗറിലും ചെന്നൈയിലുമാണ് പരിശോധന നടന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാമചന്ദ്രന്റെ ബന്ധുവീടുകളിലും പരിശോധന നടത്തിയതായി ഉദ്യോഗസ്ഥ൪ പറഞ്ഞു.
ഡിഎംകെ മന്ത്രിസഭയിലെ പിന്നോക്ക വിഭാഗ ക്ഷേമമന്ത്രിയായിരുന്നു രാമചന്ദ്രൻ. എഐഎഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം റെയ്ഡ് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മന്ത്രിയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
