Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപാര്‍ലമെന്‍റ്...

പാര്‍ലമെന്‍റ് കൈയേറ്റം: നാലു മുന്‍ എം.പിമാര്‍ക്ക് ജാമ്യം

text_fields
bookmark_border
പാര്‍ലമെന്‍റ് കൈയേറ്റം: നാലു മുന്‍ എം.പിമാര്‍ക്ക് ജാമ്യം
cancel

കുവൈത്ത് സിറ്റി: നവംബ൪ 16ലെ പാ൪ലമെൻറ് കൈയേറ്റ സംഭവത്തിൽ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച നാലു മുൻ എം.പിമാ൪ക്ക് പബ്ളിക് പ്രോസിക്യൂഷൻ ചോദ്യംചെയ്യലിനുശേഷം ജാമ്യമനുവദിച്ചു. മുസല്ലം അൽ ബ൪റാക്, വലീദ് അൽ തബ്തബാഇ, ഖാലിദ് അൽ താഹൂസ്, ജമാൻ അൽ ഹ൪ബാഷ് എന്നിവ൪ 3000 ദീനാ൪ വീതമടച്ചാണ് ജാമ്യം നേടിയത്. ബ൪റാകിനെതിരെ പത്തു കുറ്റങ്ങളും മറ്റു മൂന്നു പേ൪ക്കെതിരെ ഏഴു കുറ്റങ്ങൾ വീതവുമാണ് ചുമത്തിയിരുന്നത്.
അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ച മറ്റു നാലു മുൻ എം.പിമാരായ ഫൈസൽ അൽ മുസ്ലിം, സാലിം അൽ നംലാൻ, മുബാറക് അൽ വഅ്ലാൻ, ഫലഹ് അൽ സവ്വാഹ് എന്നിവ൪ പബ്ളിക് പ്രോസിക്യൂഷനു മുന്നിൽ ഹാജരായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story