Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവിനെ ബോധരഹിനായ...

യുവാവിനെ ബോധരഹിനായ നിലയില്‍ കണ്ടെത്തി

text_fields
bookmark_border
യുവാവിനെ ബോധരഹിനായ നിലയില്‍ കണ്ടെത്തി
cancel

ഹരിപ്പാട്: റോഡരികിൽ ബോധരഹിതനായ നിലയിൽ കണ്ട യുവാവിനെ ഹരിപ്പാട് സ൪ക്കാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 വയസ് തോന്നിക്കുന്ന യുവാവിന്റെ വേഷം പാന്റും ഷ൪ട്ടുമാണ്. കോഴിക്കോട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ കയ്യിൽ നിന്ന് 190 രൂപയുടെ കോഴിക്കോട്^ ഹരിപ്പാട് ട്രെയിൻ ടിക്കറ്റും ആയിരം രൂപയും ലഭിച്ചിട്ടുണ്ട്.

അബോധാവസ്ഥയിലായതിനാൽ ഇയാളെ കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോഡരികിൽ കണ്ട ഇയാളെ ഓട്ടോക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story