Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightലഹരിവസ്തുക്കളുമായി...

ലഹരിവസ്തുക്കളുമായി മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
ലഹരിവസ്തുക്കളുമായി മൂന്നുപേര്‍ പിടിയില്‍
cancel

കൊടകര: ടൗണിലും പേരാമ്പ്രയിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ തിരച്ചിലിൽ നിരോധിച്ച 300പാക്കറ്റോളം ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊടകര വലിയപറമ്പിൽ ഷമീ൪ (23),ഗാന്ധിനഗ൪ മാലക്കാരൻ രവീന്ദ്രൻ (63), പേരാമ്പ്ര വടാശേരി ജോസ് (60) എന്നിവരെ അറസ്റ്റ് ചെയ്തു. എസ്.ഐ എം.ജെ.ജിജോ, സിവിൽ പൊലീസ് ഓഫിസ൪മാരായ സി.കെ.സുരേഷ്, പി.വി.സതീഷ് എന്നിരടങ്ങിയ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story