Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപീഡനത്തിനിരയായ...

പീഡനത്തിനിരയായ കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ കൗണ്‍സലിങ്

text_fields
bookmark_border
പീഡനത്തിനിരയായ കുട്ടിക്ക് ചൈല്‍ഡ് ലൈന്‍ കൗണ്‍സലിങ്
cancel

നിലമ്പൂ൪: ചന്തക്കുന്ന് ഗവ. എൽ.പി സ്കൂളിൽ പീഡനത്തിനിരയായ രണ്ടാം ക്ളാസുകാരിക്ക് ചൈൽഡ് ലൈൻ കൗൺസലിങ് നൽകി. തിങ്കളാഴ്ച ഉച്ചക്ക് കുട്ടിയുടെ വീട്ടിലെത്തിയ കൗൺസില൪മാരായ നവാസ് കുരിയാട്, സീതാദേവി, വളണ്ടിയ൪ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിക്കും കുടുംബത്തിനും കൗൺസലിങ് നൽകിയത്. പൊലീസിൻെറ അന്വേഷണത്തിൽ ചൈൽഡ് ലൈൻ തൃപ്തരാണ്.
ഇതിനാൽ പ്രത്യേക കേസെടുത്തിട്ടില്ല. രണ്ടരമാസം മുമ്പ് തന്നെ കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. ചൊവ്വാഴ്ച നടന്നത് പീഡനശ്രമമാണെന്നാണ് കുട്ടിയുടെ മൊഴിയിൽനിന്ന് മനസ്സിലായത്. ക്രിസ്മസ് പരീക്ഷക്ക് ശേഷം സ്കൂളിലെ കുട്ടികൾക്കും അധ്യാപക൪ക്കും ചൈൽഡ് ലൈൻ കൗൺസലിങ് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story