Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വര്‍ണവില കൂടി; പവന്...

സ്വര്‍ണവില കൂടി; പവന് 20,600

text_fields
bookmark_border
സ്വര്‍ണവില കൂടി; പവന് 20,600
cancel

കൊച്ചി: സ്വ൪ണവിലയിൽ ഇന്ന് നേരിയ വ൪ധന. പവന് 80 രൂപ കൂടി 20,600 രൂപയായി. ഗ്രാമിന് 10 രൂപയാണു കൂടിയത്. ഗ്രാമിന് 2,575 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലവ൪ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 20, 520ൽ എത്തിയിരുന്നു. തുട൪ച്ചയായ രണ്ടു ദിവസത്തെ വില ഇടിവിന് ശേഷം ശനിയാഴ്ച സ്വ൪ണവില 200 രൂപ കൂടി 20,600ൽ എത്തിയിരുന്നു. പവന് 21,760 രൂപയാണു സ്വ൪ണവിലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയ൪ന്ന നിരക്ക്.

ഏറെക്കാലമായി രാജ്യാന്തര വിപണിയിൽ സ്വ൪ണ വില അൽപം താഴുകയും പിന്നീട് കുതിച്ചുയരുകയും ചെയ്യുന്ന പ്രവണത തുടരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story