Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമസ്കത്തിലും ഖസബിലും മഴ

മസ്കത്തിലും ഖസബിലും മഴ

text_fields
bookmark_border
മസ്കത്തിലും ഖസബിലും മഴ
cancel

മസ്കത്ത്: മസ്കത്ത് ഗവ൪ണറേറ്റിലും, മുസന്തം ഗവ൪ണറേറ്റിലും ഇന്നലെ വിവിധയിടങ്ങളിൽ നേരിയതോതിൽ മഴ ലഭിച്ചു. മത്ര വിലായത്തിലെ ദാ൪സൈതിലും ഖസബ് വിലായത്തിലെ കംസാറിലുമാണ് മഴ പെയ്തത്. അടുത്തദിവസങ്ങളിൽ രാജ്യത്തിൻെറ ചില ഭാഗങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റിടങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും വുസ്ത ഗവ൪ണറേറ്റിൽ രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃത൪ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story