Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅക്രമികളുടെ വിളയാട്ടം: ...

അക്രമികളുടെ വിളയാട്ടം: കുട്ടിക്ക് പരിക്ക്

text_fields
bookmark_border
അക്രമികളുടെ വിളയാട്ടം: കുട്ടിക്ക് പരിക്ക്
cancel

മനാമ: ബുദയ്യയിലെ സാ൪ പ്രദേശത്ത് അക്രമകാരികൾ കാറിന് നേരെ നടത്തിയ കൈയേറ്റത്തിൽ വിദേശി കുട്ടിക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമികൾ സമീപത്തുള്ള വാഹനങ്ങളെ പെയിൻറും കല്ലുകളുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു. മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥ൪ ഇടപെട്ട് അക്രമികളെ പിരിച്ചുവിട്ടു.

Show Full Article
TAGS:
Next Story