Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 5:38 PM IST Updated On
date_range 19 Dec 2011 5:38 PM ISTപനക്ക് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി
text_fieldsbookmark_border
കൊല്ലം: ചിന്നക്കടയിലെ പഴയ മുനിസിപ്പൽ കെട്ടിടത്തിന് സമീപത്തെ പനക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് തീപിടിത്തണമുണ്ടായത്. ഈ ഭാഗത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറിൽനിന്നാണ് തീപട൪ന്നതെന്ന് സംശയിക്കുന്നു. ഫയ൪ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
