Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 12:03 PM GMT Updated On
date_range 19 Dec 2011 12:03 PM GMTനഗരത്തില്‍ വീണ്ടും ബൈക്കിലെത്തി മാല മോഷണം
text_fieldsbookmark_border
തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവ൪ന്ന് രക്ഷപ്പെട്ടു. മറ്റൊരിടത്ത് കവ൪ച്ചാശ്രമം വിഫലമായി.
കല്ലാട്ടുമുക്കിലാണ് പ്രഭാവതിയുടെ മൂന്ന് പവൻ മാല ബൈക്കിലെത്തിയ മൂവ൪ സംഘം കവ൪ന്നത്.
കരമന വിനായക നഗറിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന മറ്റൊരു വീട്ടമ്മയുടെ മാല പിടിച്ചുപറിക്കാനും സംഘം ശ്രമിച്ചു. ബഹളംകേട്ട് നാട്ടുകാ൪ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളയുകയായിരുന്നു.
മോഷ്ടാക്കൾക്കായി പൊലീസ് രാത്രി വൈകിയും അന്വേഷണം നടത്തി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story