Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 4:47 AM IST Updated On
date_range 19 Dec 2011 4:47 AM ISTസ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നാല്‍ പുടിന്‍ തോല്‍കും -കസിയാനോവ്
text_fieldsbookmark_border
ലണ്ടൻ: റഷ്യയിൽ അടുത്ത മാ൪ച്ചിൽ നടക്കാനിരിക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്ളാദിമ൪ പുടിൻ തോൽക്കുമെന്ന് മുൻ പ്രധാനമന്ത്രി മിഖായേൽ കസിയാനോവ് . ദി സൺഡേ ടെലിഗ്രാഫിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രസിഡൻറ് തെരഞ്ഞെടുപ്പ് നീതിപൂ൪വവും സ്വതന്ത്രവുമായാൽ നിലവിലെ പ്രധാനമന്ത്രി പരാജയപ്പെടുക തന്നെ ചെയ്യും. ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളിൽ പുടിൻ പരിഭ്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2000-04 കാലത്ത് പുടിൻെറ കീഴിൽ പ്രധാനമന്ത്രിയായിരുന്നു കാസിയാനോവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
