Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൈക്കിള്‍ ജാക്സന്‍െറ...

മൈക്കിള്‍ ജാക്സന്‍െറ സ്വത്തുവകകള്‍ ലേലം ചെയ്തു

text_fields
bookmark_border
മൈക്കിള്‍ ജാക്സന്‍െറ സ്വത്തുവകകള്‍ ലേലം ചെയ്തു
cancel

ബിവെ൪ലി ഹിൽസ്: പോപ് ഇതിഹാസം മൈക്കിൾ ജാക്സൻ തൻെറ അവസാന കാലത്ത് കഴിഞ്ഞ വീട്ടിലെ വസ്തു വകകൾ ലേലം ചെയ്തു. പ്രമുഖ ലേലക്കമ്പനിയായ ജൂലിയൻസ് മില്യൻ ഡോളറിൻെറ റെക്കോ൪ഡ് തുകകക്ക് വസ്തു വകകൾ ലേലം ചെയ്തത്. നാല് ലക്ഷം ഡോള൪ വരെയായിരുന്നു കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വരുമാനം മൂന്ന് മടങ്ങിനടുത്ത് വ൪ധിക്കുകയായിരുന്നു. ജാക്സൻെറ മക്കൾ ഉപയോഗിച്ചിരുന്ന ബോൾഡ്, അദ്ദേഹത്തിൻെ സുന്ദേശം കൊത്തിവെച്ച പിഞ്ഞാണത്തട്ട് തുടങ്ങിയവയെല്ലാം ലേലം ചെയ്ത വസ്ക്കളിൽ പെടും. ജാക്സൻെറ കുടുംബത്തിൻെറ അഭ്യ൪ഥന പ്രകാരം അദ്ദേഹം മരണ സമയത്ത് ഉപയോഗിച്ചിരുന്ന കിടക്ക ലേലത്തിൽ നിന്നൊഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story