Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2011 4:38 AM IST Updated On
date_range 19 Dec 2011 4:38 AM ISTഇസ്രായേല്‍ 550 തടവുകാരെക്കൂടി കൈമാറി
text_fieldsbookmark_border
ജറൂസലം: ഹമാസുമായുണ്ടാക്കിയ ധാരണ പ്രകാരം 550 ഫലസ്തീൻ തടവുകാരെ ക്കൂടി ഇസ്രായേൽ ഞായറാഴ്ച കൈമാറി. 2006ൽ ഗസ്സയിലെ പോരാളികൾ തടവിലാക്കിയ ഇസ്രായേൽ സൈനികൻ ഗിലാദ് ശാലിത്തിൻെറ മോചനത്തിന് പകരമായി 1027 ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നതായിരുന്നു കരാ൪. കഴിഞ്ഞ ഒക്ടോബറിൽ ശാലിത്തിനെ മോചിപ്പിച്ചപ്പോൾ 477 പേരെ ഇസ്രായേലും വിട്ടുനൽകിയിരുന്നു. ഇതിൻെറ രണ്ടാം ഘട്ടമായാണ് ഞായറാഴ്ച 55 പേരുടെ മോചനം കൂടി സാധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
