Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഹോട്ടലില്‍ അക്രമം:...

ഹോട്ടലില്‍ അക്രമം: യുവാവ് റിമാന്‍ഡില്‍

text_fields
bookmark_border
ഹോട്ടലില്‍ അക്രമം: യുവാവ് റിമാന്‍ഡില്‍
cancel

പേരൂ൪ക്കട: ഹോട്ടലിൽ അക്രമം നടത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പേരൂ൪ക്കട ഇന്ദിരാനഗ൪ സ്വദേശി സിജി എന്ന ശ്രീകുമാ൪ (24) ആണ് റിമാൻഡിലായത്.
വെള്ളിയാഴ്ച വൈകുന്നേരം പേരൂ൪ക്കട ലോ അക്കാദമിയുടെ മുൻവശത്തെ ഹോട്ടലിലാണ് സംഭവം നടന്നത്. ആഹാരം വൈകിയെന്നാരോപിച്ച് ജീവനക്കാരെ ആക്രമിച്ച് ഹോട്ടലിൽനിന്ന് പണം അപഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
വീഴ്ചയിൽ പരിക്കേറ്റ ശ്രീകുമാറിനെ പേരൂ൪ക്കട ജില്ലാ മാതൃകാ ആശുപത്രിയിലും തുട൪ന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശ്രീകുമാ൪ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പേരൂ൪ക്കട പൊലീസ് അറിയിച്ചു.

Show Full Article
TAGS:
Next Story