Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right12 ഇന്ത്യന്‍...

12 ഇന്ത്യന്‍ മത്സതൊഴിലാളികള്‍ പാകിസ്താനില്‍ അറസ്റ്റിലായി

text_fields
bookmark_border
12 ഇന്ത്യന്‍ മത്സതൊഴിലാളികള്‍ പാകിസ്താനില്‍ അറസ്റ്റിലായി
cancel

ഇസ്‌ലാമാബാദ്: സമുദ്രാതി൪ത്തി ലംഘിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യതൊഴിലാളികളെ പാക് അധികൃത൪ അറസ്റ്റു ചെയ്തു. ഇവരുടെ രണ്ടു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് കറാച്ചി പൊലീസിന് കൈമാറി.

അതി൪ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിന് ഇരുരാജ്യങ്ങളും നിരവധി തൊഴിലാളികളെ വ൪ഷം തോറും അറസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 122 ഇന്ത്യൻ മത്സ്യതൊഴിലാളികളെയും 23 മത്സ്യബന്ധന ബോട്ടുകളും പാകിസ്താൻ പിടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story