Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightബിവറേജസ്...

ബിവറേജസ് ഒൗട്ട്ലെറ്റിലെ ക്രമക്കേട് വിജിലന്‍സ് പിടികൂടി

text_fields
bookmark_border
ബിവറേജസ് ഒൗട്ട്ലെറ്റിലെ ക്രമക്കേട് വിജിലന്‍സ് പിടികൂടി
cancel

തിരുവനന്തപുരം: ബിവറേജസ് കോ൪പറേഷൻെറ മദ്യവിൽപനശാലയിൽ അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുട൪ന്ന് വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അമ്പലംമുക്കിലെ വിൽപനശാലയിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ബാലൻസ് നൽകുമ്പോൾ പതിനഞ്ചോളം രൂപ കുറച്ചാണ് നൽകിയിരുന്നത്. ഇത് വിജിലൻസ് കൈയോടെ പിടികൂടി. കൗണ്ടറിലെ പണം എണ്ണിനോക്കിയപ്പോൾ 2000ൽപരം രൂപയുടെ കുറവ് കണ്ടെത്തി. ഉച്ചവരെയുളള കളക്ഷനിൽനിന്ന് പണം മാറ്റിയശേഷം അമിതമായി വാങ്ങുന്ന തുക വെച്ച് കണക്ക് ശരിയാക്കുകയാണ് പതിവെന്ന് വിജിലൻസിന് ബോധ്യപ്പെട്ടു.
വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള ശങ്ക൪ റെഡ്ഡിയുടെ നി൪ദേശാനുസരണം സ൪ക്കിൾ ഇൻസ്പെക്ട൪മാരായ ജി. അജിത്കുമാ൪, ഉജ്വൽ, ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story