മസ്കത്ത്: കൈരളി വീ ചാനലിൽ വെളളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടിന് സംപ്രേഷണം ചെയ്യുന്ന ‘ഒമാൻ നിലാവ്’ എന്ന മാപ്പിളപാട്ട് പരിപാടിയിൽ പാടാൻ താൽപര്യമുള്ള പ്രവാസി ഗായക൪ 99358246, 93224020, 93200959 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടക൪ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2011 8:35 AM GMT Updated On
date_range 2011-12-16T14:05:10+05:30‘ഒമാന്‍ നിലാവി’ല്‍ ഗായകര്‍ക്ക് അവസരം
text_fieldsNext Story