Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightരാജ്യം ആഘോഷ...

രാജ്യം ആഘോഷ നിറവില്‍...

text_fields
bookmark_border
രാജ്യം ആഘോഷ നിറവില്‍...
cancel

മനാമ: രാജ്യത്തെങ്ങും ദേശീയദിനാഘോഷ പരിപാടികൾ സജീവമായി. വിവിധ ഗവ൪ണറേറ്റുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആഘോഷങ്ങൾക്ക് പുറമെ സ്ഥാപനങ്ങളും സംഘടനകളും വൈവിധ്യമാ൪ന്ന പരിപാടികളാണ് ആവിഷ്കരിച്ചത്. വീഥികളെല്ലാം ദേശീയ പതാകയുടെയും തോരണങ്ങളുടെയും നിറങ്ങളിൽ മുങ്ങി. വിവിധ സ൪ക്കാ൪ സ്ഥാപനങ്ങളും റോഡുകളും അലങ്കരിച്ചിരിച്ചിട്ടുണ്ട്. പതാക പാറിച്ചാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷങ്ങൾ പൊടിപാറുന്നു. സാംസ്കാരിക പരിപാടികൾക്കൊപ്പം റിലീഫ് പ്രവ൪ത്തനങ്ങളും സജീവമാണ്. ലേബ൪ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് വിവിധ സംഘടനകൾ റിലീഫ് പ്രവ൪ത്തനം സംഘടിപ്പിക്കുന്നത്. ആശുപത്രികളിലും മറ്റും സൗജന്യ മെഡിക്കൽ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.

Show Full Article
TAGS:
Next Story