Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2011 2:00 PM IST Updated On
date_range 16 Dec 2011 2:00 PM ISTമലയാളിയുടെ കാര്‍ പട്ടാപ്പകല്‍ കാണാതായി
text_fieldsbookmark_border
ജിദ്ദ: ശറഫിയ റമദാൻ പള്ളിക്ക് സമീപം പാ൪ക്ക് ചെയ്തിരുന്ന മലയാളിയുടെ കാ൪ പട്ടാപ്പകൽ കാണാതായി. വെളുത്ത 90 മോഡൽ 9426 ടി.ജെ.ബി റമ്പറിലുള്ള ടയോട്ട കൊറോള കാറാണ് ഇന്നലെ വൈകുന്നേരത്തോടെ കാണാതായത്്. വടക്കഞ്ചേരി സ്വദേശി കൊളമ്പിൽ മുഹമ്മദലിയുടേതാണ് കാ൪. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാ൪ കണ്ടുകിട്ടുന്നവ൪ 0502344125 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
