Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതമിഴ്നാടിന് വെള്ളം;...

തമിഴ്നാടിന് വെള്ളം; കേരളം വീഴ്ച വരുത്തില്ല

text_fields
bookmark_border
തമിഴ്നാടിന് വെള്ളം; കേരളം വീഴ്ച വരുത്തില്ല
cancel

തൃശൂ൪: തമിഴ്നാടിന് വെള്ളം ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം വീഴ്ച വരുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ്നാടിന്റെ ഏത് ആശങ്കയും ഇല്ലാതാക്കാൻ കേരളം തയ്യാറാണെന്നും കേരളത്തിന്റെ അവസ്ഥ തമിഴ് നാട് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തൃശൂരിൽ ജനസമ്പ൪ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന് സുരക്ഷ തമിഴ്നാടിന് വെള്ളം എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് മുന്നിൽ വെച്ച് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് കേരളം ശ്രമിക്കുന്നത്.മുല്ലപ്പെരിയാ൪ വിഷയത്തിൽ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുമുണ്ട്^ മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story