Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2011 3:47 PM IST Updated On
date_range 15 Dec 2011 3:47 PM ISTദക്ഷിണാഫ്രിക്കയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് മരണം
text_fieldsbookmark_border
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയ്ക്കു സമീപം ചെറുവിമാനം കാറിനു മുകളിൽ തക൪ന്നുവീണ് രണ്ട് പേ൪ മരിച്ചു. സംഭവത്തിൽ മൂന്നു പേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രയാണ് സംഭവം.
സപാക്ക് സമീപം പ്രവ൪ത്തിക്കുന്ന പൈലറ്റ് പരിശീലനകേന്ദ്രത്തിലെ വിമാനമാണ് അപകടത്തിൽപെട്ടത്. മരിച്ച രണ്ട് പേരും വിമാനത്തിലെ ് പൈലറ്റുമാരാണ്. കാറിലുണ്ടായിരുന്ന മൂന്നുപേരെ ഗുരുതരമായ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുട൪ന്ന് ആ൪55 പാതയിൽ ഗതാഗതം തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
