Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2020 11:30 PM IST Updated On
date_range 16 Nov 2020 11:33 PM ISTസഹോദരെൻറ അന്ത്യകർമത്തിൽ പങ്കെടുക്കവേ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പേരാമ്പ്ര: സഹോദരെൻറ അന്ത്യകർമത്തിൽ പങ്കെടുക്കവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേനോളിയിൽ താമസിക്കുന്ന കരികണ്ടൻപാറ ചാലക്കര ജാനു (69) ആണ് സഹോദരൻ ഉള്ളൂർ വേട്ടോടിത്താഴെ കണ്ണെൻറ (88) സംസ്കാരച്ചടങ്ങിൽ പങ്കെടുക്കവേ മരിച്ചത്. പരേതനായ കുട്ട്യേക്കിണിയുടെ ഭാര്യയാണ്. മകൻ: ബിജു (സി.കെ. മെറ്റീരിയൽ, കൈതക്കൽ). മരുമകൾ: നിഷാറാണി. തിരുമാലക്കുട്ടിയാണ് കണ്ണെൻറ ഭാര്യ. മക്കൾ: കൃഷ്ണൻ, ശോഭന, മനോജ്. മരുമക്കൾ: ചാത്തു, ഷൈലജ, സുരഭി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

