Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യെദ്യൂരപ്പയുടെ മകൾക്കും കോവിഡ്

text_fields
bookmark_border
മുഖ്യമന്ത്രി യെദ്യൂരപ്പക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു
യെദ്യൂരപ്പയുടെ മകൾക്കും കോവിഡ്
cancel

ബംഗളുരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി യെദ്യൂരപ്പക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ട്വീറ്ററിലൂടെ യെദ്യൂരപ്പ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. ആരോഗ്യനില തൃപ്തികരമാണ്.അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാണമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story