Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ...

ബ്രിട്ടനിൽ ഉപയോഗയോഗ്യമല്ലാതായി അഞ്ചു കോടി മാസ്​ക്

text_fields
bookmark_border
ബ്രിട്ടനിൽ ഉപയോഗയോഗ്യമല്ലാതായി അഞ്ചു കോടി മാസ്​ക്
cancel

ലണ്ടൻ: കോവിഡ്​ അതിരൂക്ഷമായ സമയം ബ്രിട്ടൻ വാങ്ങിയ അഞ്ചു കോടി മാസ്​കുകൾ ഉപയോഗ യോഗ്യമല്ലെന്ന്​ കണ്ടെത്തി. ഏപ്രിലിൽ അയാന്ത കാപിറ്റൽ എന്ന നിക്ഷേപ സ്ഥാപനം വഴി ആരോഗ്യ പ്രവർത്തകർക്കായി വാങ്ങിയ മാസ്​കുകളാണ്​ സുരക്ഷിതമല്ലെന്ന്​ കണ്ടെത്തിയത്​.

ചെവിയിൽ കെട്ടുന്ന തരം മാസ്​കുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാനാകാത്തതിനാൽ വിതരണം ചെയ്​തില്ലെന്ന്​ സർക്കാർ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. അയാന്ത കാപ്പിറ്റലുമായി 252 ദശലക്ഷം പൗണ്ടി​െൻറ കരാറാണ്​ ഒപ്പുവെച്ചത്​. സന്നദ്ധ സംഘടനയായ ഗുഡ്​ലോ ​​േപ്രാജക്​ട്​ ആൻഡ്​​ എവരി ഡോക്​ടർ ആണ്​ സർക്കാർ കോവിഡ്​ മറയാക്കി

കരാറുകൾ ഒപ്പുവെച്ചെന്ന്​ കാണിച്ച്​ കോടതിയെ സമീപിച്ചത്​. അയാന്ത കാപ്പിറ്റൽ നൽകിയ വിവിധ തരത്തിലുള്ള 1500 ലക്ഷം മാസ്​കുകൾ ഇനിയും പരിശോധിച്ചിട്ടി​െല്ലന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UKFace masks
Next Story