Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yechuri
cancel
Homechevron_rightNewschevron_rightIndiachevron_rightഭരണകൂടം ക്ഷേത്രനിർമാണം...

ഭരണകൂടം ക്ഷേത്രനിർമാണം ഏറ്റെടുക്കുന്നത്​ മതേതര ജനാധിപത്യം ഇല്ലാതാക്കും –യെച്ചൂരി

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: ഗ​വ​ര്‍ണ​റു​ടെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ഭ​ര​ണ​കൂ​ടം ക്ഷേ​ത്ര​നി​ര്‍മാ​ണം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഇ​ന്ത്യ​യു​ടെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ്വ​ഭാ​വ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണെ​ന്ന്​ സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റം യെ​ച്ചൂ​രി.

ക്ഷേ​ത്ര​നി​ർ​മാ​ണം ഒ​രു ട്ര​സ്​​റ്റ്​ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​നം കൂ​ടി​യാ​ണി​ത്. ഭൂ​മി​പൂ​ജാ ച​ട​ങ്ങ് ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്ത​തു​വ​ഴി സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ നേ​ര​ത്തേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വെ​ക്കു​ക​യാ​ണ് ദൂ​ര​ദ​ര്‍ശ​ന്‍ ചെ​യ്ത​ത്.

എ​ല്ലാ പൗ​ര​ന്മാ​രു​ടെ​യും അ​വ​കാ​ശം സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണം. ഭ​ര​ണ​കൂ​ട​ത്തി​ന്​ മ​ത​മി​ല്ലെ​ന്നും വി​വി​ധ ട്വീ​റ്റു​ക​ളി​ലൂ​െ​ട യെ​ച്ചൂ​രി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModicpimSitaram Yechuriram mandir
News Summary - sitaram yechuri against ram mandir making
Next Story