Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം -രാഷ്​ട്രപതി

text_fields
bookmark_border
രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകം -രാഷ്​ട്രപതി
cancel

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിഡ്​. രാമക്ഷേത്രത്തി​െൻറ തറക്കല്ലിടൽ ചടങ്ങിന്​ ട്വിറ്ററിലാണ്​ അദ്ദേഹം ആശംസ നേർന്നത്​.

''അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയിൽ എല്ലാവർക്കും ആശംസകൾ. നിയമ വിധേയമായി നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്​ചയദാർഢ്യത്തെയും നിർവചിക്കുന്നു. ഇത് രാമരാജ്യത്തി​െൻറ ആദർശങ്ങൾക്ക് സാക്ഷ്യവും ആധുനിക ഇന്ത്യയുടെ പ്രതീകവുമാകും'' എന്നായിരുന്നു അദ്ദേഹത്തി​െൻറ ട്വീറ്റ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story